ഈ ബ്ലോഗ് തിരയൂ

2009, മാർച്ച് 13, വെള്ളിയാഴ്‌ച

മൌനത്തെ കൊണ്ട്‌ പാടിക്കുന്ന മായാജാലമാണു പ്രണയം......
കാറ്റും കടലും നിലാവും കിനാവും........അങ്ങനെ എന്തെല്ലാം ആണു ഈ പ്രണയം.......പ്രണയം ചിലപ്പോള്‍ മഴ പോലെ മനസ്സില്‍തിമിര്‍ത്തു പെയ്യും...മറ്റു ചിലപ്പോള്‍ എരിയുന്ന കനലായിനെന്‍ഞില്‍ കിടക്കും....കൊതിക്കുമ്പോല്‍ കൊളുത്താനും....കൊളുത്തിയാല്‍ കെടുത്താനും ആകാത്ത അഗ്നിയാണ് " പ്രണയം"ജീവികുന്നതിലെ ആഹ്ലാതമറിഞ്ഞു....വേദനക്കുള്ള ശമനവും കണ്‍ടെത്തി...ശമനമില്ലാത്ത വേദനയും കണ്ടെത്തി....അതാണു ഈ പ്രണയത്തിന്‍ മാധുര്യം...പ്രണയം നമ്മടെ ഒക്കെ മനസ്സില്‍ മഞ്ഞു പോലെ കുളിരേകുന്നു..ബാല്യകാലത്തിന്റെ ഗ്രഹാതുരത്തമ് ഉണര്‍ത്തുന്നതുപോലെ ആണ്നമ്മടെ ഉള്ളിലെ പ്രണയം...നമ്മുക്ക് മുന്നില്‍ ഈ പ്രണയഃതിന്ടെ -വാതിലുകള്‍ ഒന്നെന്നായി തുറക്കാം.....കണ്ണുകളില്‍ പ്രണയത്തെ കാണാന്‍ ആഗ്രഹികൂന്നവര്‍ക്കായി...പ്രണയത്തിന്റെ നൊമ്പരങ്ങള്‍ മനസ്സില്‍ സൂഷിക്കുന്നവര്‍ക്കായി....നിശബ്ദദയുദെ സാഗരങ്ങളെ മുന്നില്‍ നിര്‍ത്തി ഞാന്‍ ഒന്നു പറയട്ടെ.....ഈ നൊമ്പരങ്ങള്‍ എല്ലാം അറിഞ്ഞു
" പ്രണയം എന്റെ പ്രകൃതം"

2 അഭിപ്രായങ്ങൾ:

  1. സ്നേഹയുടെ സര്‍ഗ്ഗാത്മകത എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമാകുന്നത് പ്രണയത്തെ കുറിചെഴുതുംബോഴാണ്.

    മറുപടിഇല്ലാതാക്കൂ
  2. പ്രണയം എന്റെ പ്രകൃതം.....കൊള്ളാം.. ഇതൊക്കെ വായിച്ചാല്‍ തന്നെ പ്രണയിക്കാന്‍ തോന്നും..

    മറുപടിഇല്ലാതാക്കൂ