ഈ ബ്ലോഗ് തിരയൂ

2009, ഏപ്രിൽ 15, ബുധനാഴ്‌ച


നിലാവിന്ടെ
കൈവരിയില്‍ ഇരുന്ന്നീയെന്നെ നോക്കരുത്..
നിന്‍റെ,
പൊള്ളുന്ന ചുംബനം
കൊണ്ടെന്‍റെമേനിയെ പുല്‍കരുത്...
ഞാന്‍,
വെറുമൊരു നീര്‍പോള!
നിന്‍റെ നിശ്വാസത്തില്‍ പോലും
ഉരുകി തീരുന്നവള്‍!
നിലാവിന്ടെ കൈവരിയില്‍ഇരുന്ന്
നീ എന്നെ നോകുമ്പോള്‍
ഞാന്‍ എന്തിനോ..
ചകിതയയ്തീരുന്നു..
അടിവയറ്റില്‍ നിന്നും
ഒരഗ്നി സ്പുലിന്ഗം
നെഞ്ഞിലെക് പടരുന്നു...
നീ എനിക്ക് ആരാണ് ?
അഥവാ
ഞാന്‍ നിനക്ക് ആരാണ് ?
എനികറിയില്ല
എങ്കിലും
നിലാവിന്ടെ കൈവരിയില്‍ ഇരുന്ന്
നീയെന്നെ നോകുമ്പോള്‍
ഞാന്‍
വെറുതെ കണ്ണടച്ചിരിക്കുന്നു.
മനസ്സില്‍
നിന്നെമാത്രം ധ്യാനിക്കുന്നു..

3 അഭിപ്രായങ്ങൾ:

  1. helloo enthellam aanu ezhuti vachirikunnu.... jeevithanubhavangalil ninnum aano ee varikal ???
    kollam enthu thanne anelum nalla kavitha....
    lalitham sundaram........
    iniyum poratee...

    മറുപടിഇല്ലാതാക്കൂ
  2. കവിത കൊള്ളാം. സ്നേഹയ്ക്ക് ഞാന്‍ ആരാണെന്ന് അറിയില്ലെന്കിലും എനിക്കറിയാം. സ്നേഹയെന്ടെ കൂട്ടുകാരിയണെന്ന്.

    മറുപടിഇല്ലാതാക്കൂ
  3. നീ എനിക്ക് ആരാണ് ?
    അഥവാ
    ഞാന്‍ നിനക്ക് ആരാണ് ?
    നീ എനിക്ക് ആരാണ് ?
    അഥവാ
    ഞാന്‍ നിനക്ക് ആരാണ് ?
    manoharam ee kavitha.

    മറുപടിഇല്ലാതാക്കൂ